I. മെരിറ്റ്ക്വാട്ട ( ഏകജാലക പ്രവേശനം ) | |
1. മുഖ്യഘട്ടം | |
മുൻ വർഷത്തെ ലാസ്റ്റ് റാങ്ക് പ്രസിദ്ധീകരിക്കുന്ന തീയതി | 24/08/2021 |
ഓൺലൈൻ അപേക്ഷാസമർപ്പണം ആരംഭിക്കുന്ന തീയതി | 24/08/2021 |
ഓൺലൈൻ അപേക്ഷാസമർപ്പണം അവസ്സാന തീയതി | 03/09/2021 |
ട്രയൽ അലോട്ട്മെന്റ് തീയതി | 07/09/2021 |
ആദ്യ അലോട്ട്മെന്റ് തീയതി | 13/09/2021 |
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്ന തീയതി | 29/09/2021 |
ക്ലാസുകൾ തുടങ്ങുന്ന തീയതി | സർക്കാർ തീരുമാനം ആകുന്ന മുറയ്ക്ക് |
2. സപ്ലിമെന്ററി ഘട്ടം (06/10/2021 മുതൽ 15/11/2021 വരെ) | |
അഡ്മിഷൻ അവസാനിപ്പിക്കാനുള്ള തീയതി | 15/11/2021 |
II. സ്പോർട്സ് ക്വാട്ട അഡ്മിഷൻ | |
1. മുഖ്യഘട്ടം | |
സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും | 24/08/2021 മുതൽ 28/09/2021 വരെ |
ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി | 31/08/2021 |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി | 09/09/2021 |
സ്പോർട്ട്സ് ക്വാട്ടമുഖ്യഘട്ട ഒന്നാം അലോട്ട്മെൻറ് തീയതി | 13/09/2021 |
സ്പോർട്ട്സ് ക്വാട്ടമുഖ്യഘട്ട അവസ്സാന അലോട്ട്മെന്റ് തീയതി | 23/09/2021 |
2.സപ്ലിമെന്ററി ഘട്ടം | |
സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും | 28/9/2021 മുതൽ 01/10/2021 വരെ |
ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി | 30/09/2021 |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി | 01/10/2021 |
സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് തീയതി | 04/10/2021 |
സ്പോർട്ട്സ് ക്വാട്ട അവസ്സാന പ്രവേശന തീയതി | 05/10/2021 |
III. കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ | |
1. മുഖ്യഘട്ടം | |
കമ്മ്യൂണിറ്റി ഡാറ്റ എൻടി ആരംഭിക്കുന്ന തീയതി | 10/09/2021 |
കമ്മ്യൂണിറ്റി ഡാറ്റ എൻടി പൂർത്തീകരിക്കേണ്ട തീയതി | 20/09/2021 |
റാങ്ക് ലിസ്റ്റ് / സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി | 22/09/2021 |
അഡ്മിഷൻ ആരംഭിക്കുന്ന തീയതി | 23/09/2021 മുതൽ |
2.സപ്ലിമെന്ററി ഘട്ടം | |
കമ്മ്യൂണിറ്റി ഡാറ്റ എൻടി ആരംഭിക്കുന്ന തീയതി | 30/09/2021 |
കമ്മ്യൂണിറ്റി ഡാറ്റ എൻടി പൂർത്തീകരിക്കേണ്ട തീയതി | 01/10/2021 |
റാങ്ക് ലിസ്റ്റ് / സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി | 04/10/2021 |
അഡ്മിഷൻ ആരംഭിക്കുന്ന തീയതി | 04/10/2021 മുതൽ |
പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി | 05/10/2021 |
IV. മാനേജ്മെന്റ് / അൺ - എയ്ഡഡ് മാനേജ്മെന്റ് ക്വാട്ട അഡ്മിഷൻ | |
1. മുഖ്യഘട്ടം | |
പ്രവേശനം ആരംഭിക്കുന്ന തീയതി | 22/09/2021 |
പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി | 29/09/2021 |
പ്രവേശനം നൽകിയ വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ | 22/09/2021 മുതൽ 29/09/2021 വരെ |
2.സപ്ലിമെന്ററി ഘട്ടം | |
പ്രവേശനം ആരംഭിക്കുന്ന തീയതി | 01/10/2021 |
പ്രവേശനം അവസാനിപ്പിക്കുന്ന തീയതി | 03/11/2021 |
പ്രവേശനം നൽകിയ വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ | 01/10/2021 മുതൽ 03/11/2021 വരെ |
↧
test
↧