Quantcast
Channel: Learn More Kerala
Viewing all articles
Browse latest Browse all 518

Kerala Plus One Admission Important Dates 2022

$
0
0
plus one admission 2021 dates
Kerala's first-year higher secondary allotment,  the single window (Ekajalakam) plus one admission important dates are given below. Candidates can check the detailed plus one admission schedules from the table. This will help to quick idea about the +1 allotment and admission procedure. No need to download the pdf file, just scroll down to view the complete details.

If any changes are made by the HSCAP department, it will update accordingly. Kerala government or the department of higher secondary education (DHSE) may revise the plus one admission dates due to the current situation. Students must check this page for regular updates related to higher secondary admission.

Kerala HSCAP Plus One Admission 2022 Important Dates

I. മെരിറ്റ്ക്വാട്ട ( ഏകജാലക പ്രവേശനം )
1. മുഖ്യഘട്ടം
മുൻ വർഷത്തെ ലാസ്റ്റ് റാങ്ക് പ്രസിദ്ധീകരിക്കുന്ന തീയതിNA
ഓൺലൈൻ അപേക്ഷാസമർപ്പണം ആരംഭിക്കുന്ന തീയതി11/07/2022
ഓൺലൈൻ അപേക്ഷാസമർപ്പണം അവസ്സാന തീയതി18/07/2022
ട്രയൽ അലോട്ട്മെന്റ് തീയതി21/07/2022
ആദ്യ അലോട്ട്മെന്റ് തീയതി27/07/2022
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്ന തീയതി11/08/2022
ക്ലാസുകൾ തുടങ്ങുന്ന തീയതി17/08/2022
2. സപ്ലിമെന്ററി ഘട്ടം (23/08/2022 മുതൽ 30/09/2022 വരെ)
അഡ്മിഷൻ അവസാനിപ്പിക്കാനുള്ള തീയതി30/09/2022
II. സ്പോർട്സ് ക്വാട്ട അഡ്മിഷൻ
1. മുഖ്യഘട്ടം
സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും13/07/2022 മുതൽ 22/07/2022 വരെ
ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി14/07/2022
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി23/07/2022
സ്പോർട്ട്സ് ക്വാട്ടമുഖ്യഘട്ട ഒന്നാം അലോട്ട്മെൻറ് തീയതി27/07/2022
സ്പോർട്ട്സ് ക്വാട്ടമുഖ്യഘട്ട അവസ്സാന അലോട്ട്മെന്റ് തീയതി11/08/2022
2.സപ്ലിമെന്ററി ഘട്ടം
സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും11/08/2022 മുതൽ 16/08/2022 വരെ
ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി11/08/2022
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി17/08/2022
സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് തീയതി19/08/2022
സ്പോർട്ട്സ് ക്വാട്ട അവസ്സാന പ്രവേശന തീയതി20/08/2022
III. കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ
1. മുഖ്യഘട്ടം
കമ്മ്യൂണിറ്റിക്വാട്ട അപേക്ഷകൾ വിതരണം ആരംഭിക്കുന്ന തീയതി23/07/2022
കമ്മ്യൂണിറ്റി ഡാറ്റ എൻടി ആരംഭിക്കുന്ന തീയതി23/07/2022
കമ്മ്യൂണിറ്റി ഡാറ്റ എൻടി പൂർത്തീകരിക്കേണ്ട തീയതി03/08/2022
റാങ്ക് ലിസ്റ്റ് / സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി04/08/2022
അഡ്മിഷൻ ആരംഭിക്കുന്ന തീയതി04/08/2022 മുതൽ
2.സപ്ലിമെന്ററി ഘട്ടം
കമ്മ്യൂണിറ്റിക്വാട്ട അപേക്ഷകൾ വിതരണം ആരംഭിക്കുന്ന തീയതി16/08/2022
കമ്മ്യൂണിറ്റി ഡാറ്റ എൻടി ആരംഭിക്കുന്ന തീയതി16/08/2022
കമ്മ്യൂണിറ്റി ഡാറ്റ എൻടി പൂർത്തീകരിക്കേണ്ട തീയതി19/08/2022
റാങ്ക് ലിസ്റ്റ് / സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി20/08/2022
അഡ്മിഷൻ ആരംഭിക്കുന്ന തീയതി20/08/2022 മുതൽ
പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി22/08/2022
IV. മാനേജ്മെന്റ് / അൺ - എയ്ഡഡ് മാനേജ്മെന്റ് ക്വാട്ട അഡ്മിഷൻ
1. മുഖ്യഘട്ടം
പ്രവേശനം ആരംഭിക്കുന്ന തീയതി04/08/2022
പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി16/08/2022
പ്രവേശനം നൽകിയ വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ04/08/2022 മുതൽ 16/08/2022 വരെ
2.സപ്ലിമെന്ററി ഘട്ടം
പ്രവേശനം ആരംഭിക്കുന്ന തീയതി19/08/2022
പ്രവേശനം അവസാനിപ്പിക്കുന്ന തീയതി20/08/2022
പ്രവേശനം നൽകിയ വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ19/08/2022 മുതൽ 20/08/2022 വരെ

Viewing all articles
Browse latest Browse all 518

Trending Articles